കേരള സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ്,
2012-13 അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ ഹൈസ്കൂള്‍/ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍
ഹ്യൂമന്‍ റൈറ്റ്സ് എഡ്യൂക്കേഷന്‍ ക്ളബ് സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു.
താത്പര്യമുള്ള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങള്‍ പതിനഞ്ച് ദിവസങ്ങള്‍ക്കകം
ഇന്‍സ്റിറ്റ്യൂട്ടിലേക്ക് നേരിട്ട് എഴുതുകയോmail.inpa@gmail.com എന്ന
വിലാസത്തില്‍ ബന്ധപ്പെടുകയോ വേണം. ഫോണ്‍ : 0471-2353926, 9746406459